‘സലിം കുമാർ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശൻ
മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നൽകാൻ സാംസ്കാരിക കേരളം. പൊതുദർശനം നടക്കുന്ന പറവൂർ ടൗൺഹാളിൽ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അർപ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാർ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘർഷനിർഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക്…
