മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയിലുള്ളത് സഹോദരങ്ങളായ നാല് പേര്‍
തിരൂര്‍: മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ രാത്രിയായിരുന്നു…
