Category: Uncategorized

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ്…

കുടുംബസംഗമവും വാർഷികാഘോഷവും നടത്തി

ഒണ്ടയങ്ങാടി: കൂട്ടുങ്കൽ ഫാമിലി ട്രസ്റ്റിന്റെ 20-മത് വാർഷികവും കുടുംബ സംഗമവും ഒണ്ടയങ്ങാടി st. മാർട്ടിൻ ഗോൾഡൻ ജൂബിലി സ്മാരക ഹാളിൽ വച്ചു നടത്തി. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നടത്തി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ KD ആന്റു…

അരപ്പറ്റ സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു

അരപ്പറ്റ: സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ലത്തീഫ് പി.കെ.…

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ അവധിയിൽ പ്രവേശിച്ച കൻ്റോൺമെൻ്റ് Cl തിരികെ എത്തി. അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷാണ് ജോലിയിൽ പ്രവേശിച്ചത്. സതീഷ് കുമാർ അവധിയിൽ പോയപ്പോൾ നാർക്കോട്ടിക് സെൽ സിഐയ്ക്ക് പകരം ചുമതല നൽകിയിരുന്നു.…

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര്‍ ഭൂമിയും അളക്കുന്നത്. എന്നാല്‍, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഐഎം…

കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്

ഇടുക്കി : ഇടുക്കി കുമളിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തൽ തകർന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകൾ എല്ലാവരും പന്തലിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ മൂന്ന് പൊലീസുകാർക്കും ഒരു…

അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി; ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തി

അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്. മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങളിൽ കെഎസ്ഇബി കഴിഞ്ഞദിവസം തൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തിയത്.…

SFI- പൊലീസ് വിവാദം; കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന് SFI പരാതി നൽകിയിരുന്നു. പ്രതിഷേധങ്ങളിൽ SFI പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നതിനിടെയാണ് സി.ഐ…

ഡിവൈഎഫ്‌ഐ ബസ്‌കാത്തിരിപ്പ്‌ കേന്ദ്രം ഒരുക്കി

വെങ്ങപ്പള്ളി:സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച്‌ അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി–അത്തിമൂല റോഡിൽ ഡിവൈഎഫ്‌ഐ ബസ്‌ കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി ഉദ്‌ഘാടനം ചെയ്‌തു. അനഘ ഉപേഷ് അധ്യക്ഷയായി. മേഖലാ ട്രഷറർ കെ…