മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കണം
കല്‍പറ്റ: മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇളവ് പുനസ്ഥാപിക്കുക, മരണാനന്തര ആവശ്യങ്ങള്‍ക്ക് 25,000 രൂപ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭ രംഗത്തിറങ്ങുവാന്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍…
