‘എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് യാതൊന്നും പ്രതീക്ഷിക്കാതെ എന്നെ വിവാഹം കഴിച്ചു’; ഭാര്യയെക്കുറിച്ച് ശിവകാർത്തികേയൻ
തന്റെ പുതിയ ചിത്രം മദ്രാസിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ ഭാര്യ ആരതിയെക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ…
