നന്മയുള്ള പൊലീസുകാരി, മൃതദേഹം വിട്ടുകിട്ടാൻ വളയൂരി നൽകി, ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി; അപർണയുടെ നന്മ ഇതാദ്യമല്ല
തൃശൂര്‍: അവസരോചിത ഇടപെടലിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാർ നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി. കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയും മൃതദേഹം വിട്ടുകിട്ടാൻ സ്വർണവള നൽകിയും മുമ്പും അപർണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻസർ…
