വയനാടിനെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കണം: എഫ്യുസിഐടിഎ
കല്‍പ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിംഗ് ലൊക്കേഷനായ വയനാട് ജില്ലയെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കുന്നതിന് സിനിമാ നയരൂപീകരണത്തില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് ഹൗസ്ഫുള്‍സിനിമാ ടാക്കീസ് ( ഹൊഫ്സിറ്റ) ജില്ല നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ 4 സിനിമകളുടെഷൂട്ട് ജില്ലയില്‍ നടക്കുന്നുണ്ട്. സിനിമ…
