സംസ്ഥാനപാതയിൽ കാടുമൂടി; കൊടുംവളവിൽ അപകടഭീഷണി
മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിലുള്ള മരച്ചോട് പാലത്തിന് സമീപത്തെ കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ പകുതിയോളം മറയ്ക്കുന്ന രീതിയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇത്…
