വന്യമൃഗ ശല്യം – ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കണം
വടുവൻചാൽ – വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിംഗ് നിർമ്മിക്കുന്നതിന്45 ലക്ഷം വകയിരുത്തി 7 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാർഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കടുത്ത അനാസ്ഥയാണ് ഇതിൻ കാരണം . എട്ടു വർഷം…
