ജ്യോതിർഗമയ രക്തദാന ക്യാമ്പ് നടത്തി
കോറോം : കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെയും എം ജെഎസ്എസ് എ മലബാർ ഭദ്രാസനത്തിന്റെ ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു .…
