കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് നിശ ശനിയാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റ:വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് വിതരണചടങ്ങ് മെയ് 16 ശനിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദിഖ് എം എൽ.എ. നിർവ്വഹിക്കും. സംഘാടക…
