കൽപ്പറ്റ നഗരത്തിലെ റസ്റ്റോറന്റുകളിൽ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി
കൽപ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കുമെതിരെ പിഴ ചുമത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും ജലപരിശോധനാ…
