Category: Uncategorized

നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന പേരിൽ…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന്

മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി 2026 ഒക്ടോബർ 4 ന് സംഘടിപ്പിക്കുന്നു. 2020 – 21 അദ്ധ്യയന…

നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

നെല്ലിയമ്പം: ‘കൈയോട് കൈ – സ്വച്ഛതാ ഹി സേവ 2026’ന്റെ ഭാഗമായി നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിലെ പി.ടി.സി.എം. സന്ധ്യ എൻ.കെ., പ്രീ-പ്രൈമറി അധ്യാപിക പ്രീതി പ്രഭാകരൻ എന്നിവരെ ആദരിച്ചു. പരിപാടി പി.ടി.എ. പ്രസിഡന്റ് സബ്ന ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ്…

നബാർഡ് ഭക്ഷ്യോല്പന്ന സംസ്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ‘സ്റ്റെർക്ക്’ വയനാട് (സയൻസ് ടെക്നോളജി എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ) നടപ്പാക്കുന്ന 15 ദിവസം നീളുന്ന ഭക്ഷ്യോല്പന്ന നിർമ്മാണ പരിശീലന പരിപാടി (MEDP) മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുക്കുന്ന…

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

പുൽപ്പള്ളി: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ടീം ജ്യോതിർഗമയയുടെ…

വെള്ളാർമലസ്കൂൾ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം

GVHSS വെള്ളാർമലയിലെ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ശ്രീ സ്വാമി അഭയാനന്ദ(ചിന്മയ മിഷ്യൻ വയനാട് ) നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ബൈജു എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജെസ്ന ജോസ് സ്വാഗതവും സ്കൂൾ ഡിജിറ്റൽ സ്ക്വയർ കോഡിനേറ്റർ…

പാചകവാതക വില കൂട്ടി, എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം…; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

പതിവ് പോലെ ഒക്ടോബർ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ, സ്ഥിര നിക്ഷേപ വ്യവസ്ഥകളിൽ മാറ്റം, വാണിജ്യ സിലിണ്ടർ വില വർധന തുടങ്ങി നിരവധി കാര്യങ്ങളിലാണ് ഇന്നുമുതൽ (…

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 1,10,000ല്‍ താഴെ തന്നെ. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 1,09,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും…

എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ, ഓഹരി വിപണിയില്‍ ഇടിവ്; രൂപയ്ക്കും നഷ്ടം

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ. ഇന്ന് വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 1.13 ശതമാനം താഴ്ന്ന് 97 ഡോളറില്‍ താഴെയാണ് എണ്ണവില. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വരുന്നതിന്…

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ് നാല് കൊല്ലമായി നല്‍കാനുള്ള തുക

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള…