സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് നിയമലംഘനമെന്ന് ചട്ടം പറയുന്നു; മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്
കൊച്ചി: സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്. മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയതോ അനുവദിക്കപ്പെട്ടതോ ആയ വാഹനത്തില്‍ മാത്രമേ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനാകൂ എന്നാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലുള്ളത്.…
