പോളിംഗ് അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍
കല്‍പ്പറ്റ: പോളിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാര്‍ഥികളില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം. എന്നാല്‍ ആരൊക്ക ജയിച്ചുകയറുമെന്നതില്‍ ജനങ്ങളില്‍ പൊതുവെയുള്ളത് സന്ദേഹം. മണ്ഡലങ്ങളില്‍ കല്‍പ്പറ്റ യുഡിഎഫ് പിടിക്കുമെന്നും ബത്തേരിയും മാനന്തവാടിയും ആര്‍ക്കൊപ്പം നിന്നുവെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞേ വ്യക്തമാകൂവെന്നും വിലയിരുത്തുന്നവര്‍…
