വെൺമണിയിൽ വൻ മദ്യവേട്ട: 52 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾക്കെതിരെ കേസെടുത്തു
വയനാട് ഡെയ്‌ലി | വെൺമണി: മാനന്തവാടി എക്സൈസ് സംഘം വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. നിയമവിരുദ്ധ വിൽപനയ്ക്കായി അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരുന്ന 52 ലിറ്ററോളം മാഹി മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്. കാമ്പട്ടി സ്വദേശി…
