‘കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം’, നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചക്കരക്കല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ സസ്‌പെന്‍ഷനിലായ…
