‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം
കേരളം പാസാക്കിയ 2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ 1972-ലെ കേന്ദ്ര നിയമത്തിൽ നിലവിൽ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം. വന്യജീവി ആക്രമണങ്ങൾ തടയുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ…
