സംസ്ഥാന സോക്കല്‍ ലീഗ്: കപ്പുയര്‍ത്തി കാസര്‍ഗോഡ്പുരുഷ-വനിതാ വിഭാഗങ്ങളില്‍ കാസര്‍ഗോഡ് ചാമ്പ്യന്മാര്‍
കാല്‍പ്പന്തിന്റെ വശ്യതയും വേഗവുമായി ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡും വയനാടും ഏറ്റുമുട്ടിയപ്പോള്‍ വിജയകിരീടം കാസര്‍ഗോഡിന് ലഭിച്ചു. പ്രാഥമിക ലീഗ് മത്സരത്തില്‍ കോഴിക്കോടിനെയും ക്വാര്‍ട്ടറില്‍…
