കല്‍പ്പറ്റയില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം 28ന്
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 28ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ‘ജനഗല്‍സ’ കലാപ്രദര്‍ശനം നടത്തും. പരമ്പരാഗത നൃത്ത-കലാരൂപങ്ങളുടെ അവതരണത്തിന് വേദിയൊരുക്കുകയാണ് ‘ജനഗല്‍സ’യിലൂടെ ചെയ്യുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍…
