കേരള സർവീസ് പെൻഷനേഴ്സ് ലീഗ്ജില്ലാ സമ്മേളനം നവം. ഒന്നിന്
കൽപ്പറ്റ: സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ വയനാട് ജില്ലാ സമ്മേളനം നവംബർ ഒന്നിന് (ശനിയാഴ്ച)കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽ നടത്തും. സമ്മേളന നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എം ഹമീദ്…
