എന്നും ‘അയാളുടെ കാലം’; ഒരേ വര്ഷം മൂന്ന് സിനിമകള് 100 കോടി ക്ലബ്ബില്; ചരിത്രം കുറിച്ച് മോഹന്ലാല്
പണ്ടൊരിക്കല് മംഗലശ്ശേരി നീലകണ്ഠന് മകന് എംഎന് കാര്ത്തികേയനെക്കുറിച്ച് പറയുന്നുണ്ട് ‘ഇത് അയാളുടെ കാലമല്ലേ’ എന്ന്. കാലങ്ങള്ക്കിപ്പുറവും മലയാള സിനിമയില് അയാളുടെ കാലം തുടരുകയാണ്. ബോക്സ് ഓഫീസില് മോഹന്ലാലിന്റെ കാലം അവസാനിക്കുന്നില്ല. റെക്കോര്ഡുകള് സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ് മോഹന്ലാല്. ഇപ്പോഴിതാ അപൂര്വ്വമായൊരു…
