വായ് മൂടിക്കെട്ടി സമരം നടത്തി
കൽപ്പറ്റ: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം വയനാട് ജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ അവഗണനക്കെതിരെ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി: വയനാട് മെഡിക്കൽ കോളെജ് മടക്കിമലയിൽ സ്ഥാപിക്കുക. പടിഞ്ഞാറത്തറ പൂഴിത്തോട്…
