ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു; സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒരാഴ്ചയ്ക്കിടെ 8000 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2320 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 290 രൂപയാണ് കൂടിയത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ 8000…
