ബാലവേദി സംഗമം നടത്തി
കൽപറ്റ :കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബാലവേദി സംഗമം നടത്തി. സംഗമം എഴുത്തുകാരി ഷീമ മഞ്ചാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. . എം.…
