കൽപ്പറ്റ : നാഷണൽ അവാർഡ് ജേതാവ് ശ്രീ. മനോജ്‌കുമാറിനെ ജിഎച്ച്എസ്എസ് കണിയാമ്പറ്റ പ്രിൻസിപ്പാൾ ശ്രീ.അജേഷ് പി ആർഉം അധ്യാപകരും ചേർന്ന് നിലമ്പൂരിലുള്ള വീട്ടിൽ എത്തി പൊന്നാട അണിയിച്ചു. കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ.മനോജ്‌ കുമാർ ഇപ്പോൾ കാസർഗോഡ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *