LPST റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു: എസ് വളർമതി നിരാഹാര സമരം അവസാനിപ്പിച്ചു
സെക്രട്ടറിയേറ്റ് പടിക്കലിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിയവന്ന സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച. മുപ്പത്തിയേഴാം ദിവസമാണ് സമരം പിൻവലിച്ചത്. എസ് വളർമതി നിരാഹാര സമരം അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ…
