ദുരന്തമുഖത്ത് കുടുംബശ്രീ നടത്തിയത് മാതൃകാപരമായ ഇടപെടൽ -മന്ത്രി ടി. സിദ്ദിഖ്
മുണ്ടക്കൈ ചുരൽമല ദുരന്തമുഖത്ത് കുടുംബശ്രീ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലാണെന്ന് മന്ത്രി ടി. സിദ്ദിഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോപ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിൽനിന്ന് അധികമായി അനുവദിച്ച സഹായധനത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ടൗൺഷിപ്പിൽ കൃഷിയും കന്നുകാലി…
