‘സിപിഐഎമ്മിൽ ഒരാളും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ല, നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവന’; ഒടുവിൽ വെള്ളാപ്പള്ളിയെ തള്ളി പിണറായി
തൃശൂർ: SNDP യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സ്പീക്കർ എ.എൻ ഷംസീറിന് എതിരായ വെളളാപ്പളളിയുടെ പാരാമർശങ്ങളെ തളളിയാണ് പിണറായി രംഗത്തെത്തിയത്. പരാമർശം അസംബന്ധമാണെന്നാണ് പിണറായി വിജയൻെറ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ്…
