ഓണാവധിയിലും ഊര്‍ജ്ജസ്വലരായി കുട്ടിപ്പൊലീസ്: പനമരം ജി.എച്ച്.എസ്.എസില്‍ എസ്.പി.സി ക്യാമ്പ് അരംഭിച്ചു
പനമരം: വിദ്യാര്‍ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കമായി.പി.ടി.എ. പ്രസിഡന്റ് സുബൈര്‍ കെ.ടി.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍…
