അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി
2026 നവംബർ 1 ഞായർ തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. അടൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടും അന്വേഷണമുണ്ടാകാത്തത് പരിശോധിക്കും. അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം…
