എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി
എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി.പുത്തരി ഉത്സവത്തിലെപൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി വിവേക് അയ്യർസഹകാർമ്മികനായിരുന്നുവിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഭക്തർക്കായി കതിർ വിതരണവും തുടർന്ന് വിഭവസമൃദ്ധമായ പുത്തരി സദ്യയും നടന്നു.…
