നേപ്പാൾ മിന്നൽ പ്രളയം; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ബിഹാറിൽ ആശങ്ക
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ബിഹാറില്‍ ആശങ്ക. നേപ്പാളിലെ മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും ബിഹാറില്‍ ആശങ്ക ഉയർത്തുന്നു. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയർന്ന്തന്നെയാണ് ഉള്ളത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന്…
