Category: Uncategorized

ഹരിത തിരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപറ്റ:ഹരിത തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന വോട്ടിങ് മെഷീൻ കമ്മിഷനിങ്ങിലാണ് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാമഗ്രികൾ…

കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ഗ്രീൻ സ്കിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

ബത്തേരി: രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്‌കിൽ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട്‌ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം…

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി; റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുമ്പോള്‍ വാഹനം ഇടിച്ചു കയറി; രാമനാഥപുരത്ത് അഞ്ച് മരണം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് ശബരിമല തീര്‍ഥാടകര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് സമീപം നിര്‍ത്തി ഉറങ്ങുകയായിരുന്ന തീര്‍ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ട…

കോഹ്‌ലിയുടെ ഹാട്രിക്ക് സെഞ്ച്വറി കാത്ത് ആരാധകര്‍, മൂന്നാം ഏകദിനം ഇന്ന്, ജയിക്കുന്നവര്‍ക്ക് പരമ്പര

വിശാഖപട്ടണം: ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരം ഇന്ന് വിശാഖപട്ടണത്ത്. പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നാട്ടില്‍ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. നിലവില്‍ പരമ്പപര 1-1 എന്ന…

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍…

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്‍, ആകാശത്ത് വിസ്മയക്കാഴ്ച, വിഡിയോ

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല്‍ കാമറകളില്‍ പകര്‍ത്തി. ഡിസംബര്‍ ഏഴിന് വൈകിട്ടും ഡിസംബര്‍ ഒമ്പതിന് രാവിലെയുമായി അന്താരാഷ്ട്ര ബഹിരാകാശ…

കംപ്യുട്ടർ പരിശീലനം സംഘടിപ്പിച്ചു

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ , ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ…

മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു

പുല്‍പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മീഡിയ ക്ലബ് പ്രവര്‍ത്തിക്കുക. പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി. കെ.കെ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ വിഭാഗം…

അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ “ഫുഡ് ഫെസ്റ്റ്” സംഘടിപ്പിച്ച് ജി.എച്ച്.എസ്.എസ്. കാക്കവയൽ

കാക്കവയൽ : ഡിസംബർ 5 – അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം വച്ചുനൽകുന്നതിനായുള്ള തുക സമാഹരിച്ച് “സനേഹഭവനം” വച്ചു നൽകുന്നതിനായി കാക്കവയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് സെല്ലിൻ്റെ ഇൻ ചാർജ്…

ലോക ബയോമെഡിക്കൽ ദിനം

ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’…