ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളംരൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനേഴായിരം…
