മാനന്തവാടി ഗവ.യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ദേശീയ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍.

കല്‍പറ്റ: വയനാട്ടില്‍ രാവിലെ 11 വരെ വോട്ടര്‍മാരില്‍ 33.41 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി-34.2, ബത്തേരി മുനിസിപ്പാലിറ്റി-30.04 ,കല്‍പ്പറ്റ മുനിസിപ്പാലിറ്റി-36.21, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്-35.53 , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-35.53, ബത്തേരി ബ്ലോക്ക് പഞ്ചായത്ത്-34.18, പനമരം ബ്ലോക്ക് പഞ്ചായത്ത്-31.29 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 37,801 പേര്‍ക്കാണ് വോട്ട് അവകാശം. ഇതില്‍ 12,927 പേര്‍ വോട്ട് ചെയ്തു. മറ്റിടങ്ങളിലെ വിവരം(ആകെ വോട്ട്, പോള്‍ ചെയ്തത് എന്ന ക്രമത്തില്‍): ബത്തേരി മുനിസിപ്പാലി-35,873-10,923). കല്‍പ്പറ്റ മുനിസിപ്പാലിറ്റി-25,260-9,147.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-1,29,668-39,581. ബത്തേരി ബ്ലോക്ക്-1,15,816-28,715. കല്‍പ്പറ്റ ബ്ലോക്ക്-1,58,898-56463.പനമരം ബ്ലോക്ക്-1,44,062-45077

By ONLINE

Leave a Reply

Your email address will not be published. Required fields are marked *