32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 മാക്‌സ് അവതരിപ്പിച്ചു. എഡ്ജ് സീരീസില്‍ വരുന്ന പുതിയ ഫോണില്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്സെറ്റ്, 7,100mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, ക്വാഡ് HD+ AMOLED ഡിസ്പ്ലേ എന്നിവയാണ് ഫീച്ചറുകളായി…
