പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി
കൽപ്പറ്റ:- മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺസ് ട്രെയിൻ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൊവിഡൻ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ്…
