ഭൂമിയെ പ്രാണന്‍പോലെ കാത്ത് വരും തലമുറയ്ക്ക് കൈമാറണം: കുമാര്‍ കലാനന്ദ് മണി
വയനാട് തൃക്കൈപ്പറ്റയില്‍ സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ഗോവ പീസ് ഫൗണ്ടേഷന് ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്യുന്നു. തൃക്കൈപ്പറ്റ(വയനാട്): ഭൂമിയെ പ്രാണന്‍പോലെ കാത്ത് വരുംതലമുറയ്ക്ക് കൈമാറണമെന്ന് ഗോവ പീസ് ഫൗണ്ടേഷന് ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി. തൃക്കൈപ്പറ്റ ഉറവ് ബാംബു…
