സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാർഡുകളിൽ തിളങ്ങി വയനാട്
കൽപ്പറ്റ: കൊല്ലം ആശ്രമ മൈതാനിയിൽ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തിൽ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങൾ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു. ഇതോടൊപ്പം സംസ്ഥാനതലത്തിൽ ക്ഷീരമേഖലയിൽ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന…
