തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്സ് വിജയം തൊട്ടു
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി യുപി വാരിയേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ക്കു പിന്നാലെയാണ് യുപി വിജയം പിടിച്ചത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് യുപി വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത…
