അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, 92 ശതമാനം വര്‍ധന; മുന്നില്‍ ഇപ്പോഴും റഷ്യ തന്നെ
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്കൃത എണ്ണ വാങ്ങല്‍ ഇന്ത്യ കുത്തനെ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍…
