സ്ത്രീ സുരക്ഷ: ഏകദിന ശില്പ ശാല നടത്തി
ജനമൈത്രി സുരക്ഷാ പൊലീസ് പദ്ധതിയിൽ പിങ്ക് പ്രൊജക്ടിന്റെ ഭാഗമായി ‘സ്ത്രീ സുരക്ഷ സമൂഹത്തിൻ്റെ ശക്തി’ എന്ന വിഷയത്തിൽ ജൻഡർ ജസ്റ്റിസ് കോൺഫ്രറൻസ് മലപ്പുറം എം.എസ്.പി. കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൊണ്ടോട്ടി സബ് ഡിവിഷൻ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പൊലീസ് കാർത്തിക് ബാലകുമാർ…
