‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ’; ബേസിലിനോട് നസ്ലെന്; ചിരിപടര്‍ത്തി ‘അതിരടി’ മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!
ബേസില്‍ ജോസഫിനെ ഇതുവരെ കാണാത്ത ലുക്കില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസിലും അനന്തു എസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അരുണ്‍ അനിരുദ്ധ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ സാം കുട്ടി…
