‘തുടരും’… അഡ്ലെയ്ഡ് ഓവലിലെ ‘തല’! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം
ഡോണ്‍ ബ്രാഡ്മാന്, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹെഡും അഞ്ചാമനായി തന്റെ പേരെഴുതി ചേര്‍ത്തത്. മത്സരത്തില്‍ 142 റണ്‍സുമായി ഹെഡ് പുറത്താകാതെ നില്‍ക്കുകയാണ്. തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ ഒരേ വേദിയില്‍…
