മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
വടുവൻ ഞ്ചാൽ. എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദ്ധേഷപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിൽ നുസൈബ ടീച്ചർ. പന്ത്രണ്ടാം വാർഡിൽ ഹബീബ റസാഖ്. പതിമൂന്നാം വാർഡിൽ ജാഫർ വി. പതിനാലാം വാർഡിൽ ജംഷീദ നൗഷാദ്…
