കല്‍പ്പറ്റ: ചുള്ളിയോട് നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തൃശൂരും പാലക്കാടും ഏറ്റുമുട്ടും. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാത്രി ഏഴിന് കോട്ടയം തൃശൂരിനെ നേരിടും. രാത്രി ഒമ്പതിന് കാസര്‍ഗോഡ് കണ്ണൂരുമായി മത്സരിക്കും. ബുധനാഴ്ച രാത്രി പുരുഷന്‍മാരുടെ മത്സരങ്ങളില്‍ പാലക്കാട് കണ്ണൂരിനെയും തൃശൂര്‍ കോട്ടയത്തെയും പരാജയപ്പെടുത്തി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *