വാരാമ്പറ്റയിൽഒരുകോടിയുടെ കെട്ടിടം:പ്രവൃത്തി ആരംഭിച്ചു
വാരാമ്പറ്റ:സംസ്ഥാന സർക്കാർവയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച്വാരാമ്പറ്റ ഗവ:ഹൈസ്കൂളിൽ പണിയുവാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം…
