‘അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്കാര നേട്ടത്തില്‍ സൗബിന്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഷംല ഹംസയാണ് മികച്ച നടിയായത്. മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച സിനിമ. ചിത്രത്തിലെ പ്രകടനത്തിന് സൗബിന് ഷാഹിറിനെ തേടി മികച്ച സ്വഭാവ നടനുള്ള പുരസ്കാരവുമെത്തി. തനിക്ക് ലഭിച്ച പുരസ്കാരം…
