വന്യജീവി സംരക്ഷണ നിയമ ഭേദഗതി:സർക്കാർ ജനങ്ങൾക്കൊപ്പം
കൽപറ്റ:കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളെ മറികടന്ന് സംസ്ഥാന സർക്കാർ നിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.നിലവിലുള്ള കേന്ദ്ര നിയമം അപ്രായോഗികവും നടപടിക്രമം കാലതാമസം വരുത്തുന്നതുമാണ്. സാങ്കേതിക നിയമപ്രശ്നങ്ങൾ കാലങ്ങളായി മനുഷ്യരുടെ ജീവനാണ് അപഹരിക്കുന്നത്.…
